Wednesday, June 23, 2021
Home Gulf സൗദിയില്‍ 139 പേര്‍ക്ക് കോവിഡ്

സൗദിയില്‍ 139 പേര്‍ക്ക് കോവിഡ്

ജിദ്ദ: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 139 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 202 പേരുടെ കോവിഡ് ഭേദമായി. മരിച്ച പേരില്‍ കോവിഡ് കണ്ടെത്തി. 44 പേര്‍ക്കാണ് റിയാദ് പ്രവിശ്യയില്‍ കോവിഡ് ബാധിച്ചത്. മക്കയില്‍ 33, കിഴക്കന്‍ പ്രവിശ്യയില്‍ 16, അസീറില്‍ 14, മദീനയില്‍ 11 എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 3291 പേരാണ് നിലവില്‍ ചികിത്സയിലുളളത്. ഇതില്‍ 499 പേരുടെ നില ഗുരുതരമാണ്.

Most Popular