Wednesday, June 23, 2021
Home Gulf കൊടുവള്ളി ഫിനിക്സ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ഖത്തര്‍ ചാപ്റ്റര്‍ 2021ലെ കലണ്ടര്‍ പ്രചാരണത്തിന് തുടക്കം കുറിച്ചു

കൊടുവള്ളി ഫിനിക്സ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ഖത്തര്‍ ചാപ്റ്റര്‍ 2021ലെ കലണ്ടര്‍ പ്രചാരണത്തിന് തുടക്കം കുറിച്ചു

ദോഹ: കൊടുവള്ളി ഫിനിക്സ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ഖത്തര്‍ ചാപ്റ്റര്‍ 2021 കലണ്ടര്‍ പ്രചാരണം കഴിഞ്ഞ വാരം ഗ്രാന്‍ഡ്മളില്‍ വെച്ച് തുടക്കം കുറിച്ചു. ഗ്രാന്‍ഡ്മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ ട്രാന്‍സിന്‍ഡ് (KDD) ഡയറക്ടര്‍ ജമാല്‍ കണ്ണാടിപോയിലിന് കൈമാറി പ്രസിഡന്റ് ആബിദീന്‍ വാവാടിന്റെ അധ്യക്ഷധയില്‍ നടന്ന പരിപാടി ബഷീര്‍ ഖാന്‍ ഉല്‍ഘാടനം ചെയ്തു. സകീര്‍ കെ പി, PRO സിദ്ധീഖ് ( ഗ്രാന്‍ഡ് മാള്‍ ), ഷരീഫ് ഫിനാന്‍സ് മാനേജര്‍ ( ഗ്രാന്‍ഡ് മാള്‍ ), സുഭീഷ് കൊടുവള്ളി, ബഷീര്‍ പരപ്പില്‍ റീജിയണല്‍ ഏരിയ മാനേജര്‍ ( ഗ്രാന്‍ഡ്മാള്‍ ) തുടങ്ങിയവര്‍ ആശംസകള്‍ അറീച്ചു. കോ സ്‌പോണ്‍സറായ Amice Gold MD ഷമീര്‍ എറമല എല്ലാ പിന്തുണയും അറീച്ചു. ജനറല്‍ സെക്രട്ടറി ഷംസു കെ കെ സ്വാഗതവും ട്രഷറര്‍ സിറാസ് എന്‍ പി നന്ദിയും പറഞ്ഞു
കൊടുവള്ളി പാലിയേറ്റീവിന്റെ പ്രവര്‍ത്തനത്തിന് താല്പര്യമുള്ളവര്‍ 66093785, 55911543 എന്നീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്

Most Popular