Thursday, September 23, 2021
Home Gulf ശുഐബ് മുഹമ്മദ് അലിയെ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റെർ വക്‌റ മേഖല അനുമോദിച്ചു

ശുഐബ് മുഹമ്മദ് അലിയെ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റെർ വക്‌റ മേഖല അനുമോദിച്ചു

ദോഹ: CNAQ വിൽ നിന്നും Telecommunication & Network Engineering ല്‍ 2020-21 ലെ Highest Achiever Merit അവാർഡും അതുപോലെ 2020-21 ലെ President Medal for Academic Excellence ഉം കരസ്ഥമാക്കിയ ശുഐബ് മുഹമ്മദ് അലിയെ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റെർ വക്‌റ മേഖല അനുമോദിച്ചു. വക്റയിലുള്ള വെളിച്ചം ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ പ്രമുഖർ പങ്കെടുത്തു. മുഹമ്മദ് അബ്‌റാറിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ വക്‌റ മേഖല പ്രസിഡന്റ് സുബൈർ വക്‌റ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മഹ്‌റൂഫ് മാട്ടൂൽ സ്വാഗതവും ശുഐബ് നന്ദിയും പറഞ്ഞു.

Most Popular