X
ഒമാന്‍ തടവുകാര്‍ക്ക് സുല്‍ത്താന്റെ പൊതുമാപ്പ്

ഒമാന്‍ തടവുകാര്‍ക്ക് സുല്‍ത്താന്റെ പൊതുമാപ്പ്

personTF access_timeSunday January 10, 2021
HIGHLIGHTS
ഒമാനില്‍ തെരഞ്ഞെടുത്ത തടവുകാര്‍ക്ക് സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരീഖ് പൊതുമാപ്പ് നല്‍കി.

മസ്‌ക്കത്ത്: ഒമാനില്‍ തെരഞ്ഞെടുത്ത തടവുകാര്‍ക്ക് സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരീഖ് പൊതുമാപ്പ് നല്‍കി. ഒമാന്‍ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകെ 118 വിദേശികള്‍ ഉള്‍പ്പെടെ 285 തടവുകാര്‍ക്കാണ് സുല്‍ത്താന്‍ പൊതുമാപ്പ് നല്‍കിയിരിക്കുന്നത്. സുല്‍ത്താന്റെ സ്ഥാനാരോഹണത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

SHARE :
folder_openTags
content_copyCategory