News Flash
X
ഖത്തറില്‍ കോവിഡ് നിയമങ്ങള്‍ ലംഘിച്ച മൂന്ന് പേര്‍ അറസ്റ്റില്‍
Qatari police stand outside a hotel in Doha where people have been quarantining over fears of coronavirus, on March 12, 2020. - Stock markets in energy-rich Gulf states tumbled today with Saudi shares down more than 4.0 percent following worldwide losses amid fears over the coronavirus pandemic and an oil price war. Stocks in gas-rich Qatar dropped 5.2 percent, while bourses in Bahrain and Oman were down 3.5 percent and 2.2 percent, respectively. (Photo by - / AFP) / Qatar OUT (Photo by -/AFP via Getty Images)

ഖത്തറില്‍ കോവിഡ് നിയമങ്ങള്‍ ലംഘിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

personTF access_timeSaturday November 21, 2020
HIGHLIGHTS
ഖത്തറില്‍ കോവിഡ് നിയമങ്ങള്‍ ലംഘിച്ച മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ദോഹ: ഖത്തറില്‍ കോവിഡ് നിയമങ്ങള്‍ ലംഘിച്ച മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയമാണ് ട്വിറ്ററില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇവരുടെ പേര് വിവരങ്ങളും അധികൃതര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഖത്തറില്‍ കോവിഡ് നിയമ ലംഘനങ്ങള്‍ തുടര്‍്കഥയാവുന്നതില്‍ അധികൃതര്‍ അസംതൃപ്തി രേഖപ്പെടുത്തി. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപെട്ടു കൂടുതല്‍ നിരീക്ഷണങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

പിടിക്കപെടുന്നവരെ നിയമ പരമായി ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കും. ഖത്തര്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കോവിഡ് നിയമങ്ങള്‍ ചില കേന്ദ്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.

SHARE :
folder_openTags
content_copyCategory