X
അല്‍ ഐനില്‍ ഉറക്കത്തിനിടെ പുക ശ്വസിച്ച് തിരൂര്‍ സ്വദേശി മരിച്ചു

അല്‍ ഐനില്‍ ഉറക്കത്തിനിടെ പുക ശ്വസിച്ച് തിരൂര്‍ സ്വദേശി മരിച്ചു

personTF access_timeThursday January 14, 2021
HIGHLIGHTS
അല്‍ ഐനില്‍ സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്യുന്ന മലയാളി യുവാവ് ഉറക്കത്തിനിടെ പുക ശ്വസിച്ച് മരിച്ചു

അല്‍ ഐന്‍ : അല്‍ ഐനില്‍ സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്യുന്ന മലയാളി യുവാവ് ഉറക്കത്തിനിടെ പുക ശ്വസിച്ച് മരിച്ചു. തിരൂര്‍ എടക്കുളം കിഴക്കും മുക്ക് സ്വദേശി സി.കെ. കുഞ്ഞിമുഹമ്മദിന്റെ മകന്‍ ഹംസക്കുട്ടി(31)യാണ് മരിച്ചത്. ഉറക്കത്തിനിടെ പുക ശ്വസിച്ചാണ് മരണം. അല്‍ഐന്‍ മസ്ഊദിയിലെ ഒരു സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ഭാര്യ: ഷഹാന. മകള്‍: ഇശാ ഫാത്തിമ.

SHARE :
folder_openTags
content_copyCategory