Saturday, April 17, 2021
Home Gulf സൗദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് 17 മരണം

സൗദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് 17 മരണം

റിയാദ്: കോവിഡ് ബാധിച്ച് ഇന്ന് സൗദി 17 പേര്‍ അറേബ്യയില്‍ മരിച്ചു. 395 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 417 പേര്‍ കോവിഡ് മുക്തരായി. ആകെ റിപ്പോര്‍ട്ട് ചെയ്ത 344,552 പോസിറ്റീവ് കേസുകളില്‍ 330,995 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു. ആകെ മരണസംഖ്യ 5281 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു.

Most Popular