Friday, May 14, 2021
Home Gulf സൗദിയില്‍ 471 പേര്‍ക്ക് കോവിഡ്; 493 പേര്‍ക്ക് രോഗമുക്തി

സൗദിയില്‍ 471 പേര്‍ക്ക് കോവിഡ്; 493 പേര്‍ക്ക് രോഗമുക്തി

റിയാദ്: സൗദിയില്‍ ഇന്ന് 471 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 493 പേര്‍ രോഗ മുക്തരായി. ഇന്ന് 19 പേരാണ് മരിച്ചത്. മദീനയില്‍ 59 , റിയാദില്‍ 54, മക്കയില്‍ 32 ഉം പേര്‍ക്കാണ് രോഗം ബാധിച്ചത്. ജിദ്ദയില്‍ 22 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 7637 പേരാണ് ചികിത്സയിലുളളത് .ഇതില്‍ 787 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇതിനകം 3,50984 പേര്‍ക്കാണ് സൗദിയില്‍ രോഗം ബാധിച്ചത്.

Most Popular