X
യുഎഇയില്‍ ഇന്ന് 3,362 പേര്‍ക്ക് കോവിഡ്

യുഎഇയില്‍ ഇന്ന് 3,362 പേര്‍ക്ക് കോവിഡ്

personTF access_timeWednesday January 13, 2021
HIGHLIGHTS
യുഎഇയില്‍ കോവിഡ്  കേസുകളില്‍ വന്‍ വര്‍ധനവ്. ഇന്ന് 3,362 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്

 

ദുബൈ: യുഎഇയില്‍ കോവിഡ്  കേസുകളില്‍ വന്‍ വര്‍ധനവ്. ഇന്ന് 3,362 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ആറ് മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 134,768 ടെസ്റ്റുകളാണ് നടത്തിയത്‌

SHARE :
folder_openTags
content_copyCategory