Tuesday, September 21, 2021
Home Gulf യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1215 പേർക്ക്; 2 മരണം

യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1215 പേർക്ക്; 2 മരണം

യുഎഇ:യുഎഇയിൽ കോവിഡ്19 ബാധിച്ച 2 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ ആകെ മരണം 1,994 ആയി. ഇന്ന്
1,215 പേർക്ക് രോഗം സ്ഥിരീകരിച്ചതായും 1,390 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ രോഗികൾ–6,99,381ആണ് രോഗമുക്തി നേടിയവർ–6,76,956. ചികിത്സയിലുള്ളവർ: 20,431. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു .രാജ്യത്ത് 2,77, 855 പേർക്ക് കൂടി കോവിഡ് പരിശോധന നടത്തിയതോടെ ആകെ പരിശോധന 69 ദശലക്ഷം ആയതായി അധികൃതർ പറഞ്ഞു.

Most Popular