
യുഎഇയില്‍ ഇന്ന് 1,317 പേര്‍ക്ക് കോവിഡ്
HIGHLIGHTS
യുഎഇയില്‍ ഇന്ന് 1317 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
അബുദാബി: യുഎഇയില്‍ ഇന്ന് 1317 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 655 പേര് രോഗമുക്തി നേടി. ഇന്ന് അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 1,73 751 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്