ദുബൈ: യുഎഇയില്‍ 24 മണിക്കൂറിനിടെ 1007 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ആകെ 399 പേരാണ് യുഎഇയില്‍ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. ആകെ രോഗികളുടെ എണ്ണം 78,849 ആയി.
അതേ സമയം, 24 മണിക്കൂറിനിടെ 521 പേര് കോവിഡ് മുക്തരായി. 68,983 പേരാണ് രാജ്യത്ത് ഇതിനകം രോഗമുക്തി നേടിയത്.
1007 covid cases reported today in uae