Thursday, August 5, 2021
Home Gulf UAE യുഎഇയില്‍ ഇന്ന് 229 പേര്‍ക്ക് കോവിഡ്

യുഎഇയില്‍ ഇന്ന് 229 പേര്‍ക്ക് കോവിഡ്

അബൂദബി: യുഎഇയില്‍ ഇന്ന് 229 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 64,541 ആയി. ഇന്ന് 100 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 57,794 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 6,383 പേരാണ്. അതേസമയം, രാജ്യത്ത് ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Most Popular