Saturday, July 24, 2021
Home Gulf UAE യുഎഇയില്‍ ഇന്ന് 239 പേര്‍ക്ക് കോവിഡ്; 360 പേര്‍ക്ക് രോഗമുക്തി

യുഎഇയില്‍ ഇന്ന് 239 പേര്‍ക്ക് കോവിഡ്; 360 പേര്‍ക്ക് രോഗമുക്തി

അബൂദബി: യുഎഇയില്‍ ഇന്ന് 239 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 60,999 ആയി. 24 മണിക്കൂറിനിടെ പുതിയ കോവിഡ് മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. പുതുതായി 360 പേരാണ് പൂര്‍ണമായി രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 54,615 ആയി.

Most Popular