Saturday, July 24, 2021
Home Gulf UAE യുഎഇയില്‍ ഇന്ന് 277 പേര്‍ക്ക് കോവിഡ്; 179 പേര്‍ക്ക് രോഗമുക്തി

യുഎഇയില്‍ ഇന്ന് 277 പേര്‍ക്ക് കോവിഡ്; 179 പേര്‍ക്ക് രോഗമുക്തി

അബൂദബി: യുഎഇയില്‍ ഇന്ന് 277 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  ഇന്ന് 179 പേര്‍ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 63,489ഉം രോഗമുക്തി നേടിയവരുടെ എണ്ണം 57,372ഉം ആയി. അതേസമയം രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 358 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മൂലം മരിച്ചത്.

Most Popular