Monday, June 14, 2021
Home Gulf UAE യുഎഇയില്‍ ഇന്ന് 683 പേര്‍ക്ക് കൂടി കൊവിഡ്

യുഎഇയില്‍ ഇന്ന് 683 പേര്‍ക്ക് കൂടി കൊവിഡ്

ദുബൈ: യുഎഇയില്‍ ഇന്ന് 683 പേര്‍ക്ക് കൂട കൊവിഡ് സ്ഥിരീകരിച്ചു. 440 പേര്‍ വൈറസ് ബാധയില്‍ നിന്നു മുക്തി നേടി. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 51540 ആയി. 40297 പേര്‍ക്കാണ് ഇതിനകം രോഗം സുഖപ്പെട്ടത്. ഇന്ന് രണ്ട് പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 323 ആയി.

Most Popular