Thursday, July 29, 2021
Home Gulf UAE യുഎഇയില്‍ ഇന്ന് 9 കോവിഡ് മരണം കൂടി; 462 പേര്‍ക്കു രോഗബാധ

യുഎഇയില്‍ ഇന്ന് 9 കോവിഡ് മരണം കൂടി; 462 പേര്‍ക്കു രോഗബാധ

ദുബയ്: യുഎഇയില്‍ ഇന്ന് ഒമ്പത് പേര്‍ കൂടി കൊറോണ ബാധിച്ചു മരിച്ചു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 146 ആയി. 462 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു.

യുഎഇയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 15,192 ആയി. 187 പേര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോവിമുക്തി നേടിയവര്‍ 3,153 ആയി. നിലവില്‍ കോവിഡ് ബാധിതരായി ചികില്‍സയില്‍ കഴിയുന്നവര്‍ 12,039 പേരാണ്.

Most Popular