ദുബൈ: 2021 ആദ്യപാദത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ആളുകള്‍ ഒത്തുചേരുന്ന മുഴുവന്‍ പരിപാടികളും ഇനിയൊരു അറിയിപ്പ് വരെ നിര്‍ത്തിവയ്ക്കാന്‍ അജ്മാന് തീരുമാനിച്ചു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അജ്മാന് ക്രൈസിസ് മാനേജ്മെന്റ് ടീമിന്റെ നിര്‍ദേശപ്രകാരം പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനാണ് നിയന്ത്രണമെന്ന് അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. പരിപാടികളുടെ പുതിയ തിയ്യതി ഉടന്‍ പ്രഖ്യാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കോവിഡ് വ്യാപനം: അജ്മാനില്‍ മുഴുവന്‍ പരിപാടികളും അടിയന്തരമായി മാറ്റിവച്ചു
RELATED ARTICLES
യുഎഇയില്‍ ഇന്ന് നാല് കോവിഡ് മരണം; പുതിയ കേസുകള്‍ 1798
അബൂദബി: യുഎഇയില്‍ 1,798 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,492 പേര് കൂടി രോഗമുക്തരായപ്പോള്‍ നാലു പുതിയ കോവിഡ് മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1541...
യുഎഇയില്‍ 1810 പേര്‍ക്ക് കോവിഡ്; രണ്ടു മരണം
അബൂദബി: യുഎഇയില്‍ 1,810 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,652 പേര് കൂടി രോഗമുക്തരായപ്പോള്‍ രണ്ടു പുതിയ കോവിഡ് മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1531...
യുഎഇയില്‍ ഇന്ന് 7 കോവിഡ് മരണം; 2,113 പുതിയ കേസുകള്‍
അബൂദബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപോര്‍ട്ട് ചെയ്തത് 2,113 കോവിഡ് കേസുകള്‍. 2,279 പേര് രോഗുമുക്തി നേടിയതായും ആറു പേര് മരിച്ചതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ആകെ രോഗികള്‍ 470,136....