Tuesday, May 18, 2021
Home Newsfeed അല്‍ഐനില്‍ തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

അല്‍ഐനില്‍ തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

അല്‍ഐന്‍: തൃശൂര്‍ കുന്നംകുളം വട്ടംപാടത്തിന് സമീപം മുതുമ്മല്‍ സ്വദേശി പുറക്കാട്ട് ആഷിഖ്(33) അല്‍ഐനില്‍ മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ലുലു ഗ്രൂപ്പിന്റെ അല്‍ഐന്‍ ശാഖയില്‍ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: പുറക്കാട്ട് അഷ്‌റഫ്. മാതാവ്: നഫീസ. ഭാര്യ: ഷഹന. മകന്‍: ആദം ആഷിഖ്. സഹോദരങ്ങള്‍: ഫാറൂഖ്, ഹസീന, ഹസ്‌ന, മൃതദേഹം നാട്ടില്‍കൊണ്ടു പോയി ഖബറടക്കും.

Most Popular