Tuesday, June 15, 2021
Home Gulf UAE മറഡോണയ്ക്ക് ബുര്‍ജ് ഖലീഫയുടെ ആദരം

മറഡോണയ്ക്ക് ബുര്‍ജ് ഖലീഫയുടെ ആദരം

ദുബൈ: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരം അര്‍പ്പിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ. ഇന്നലെ ബുര്‍ജ് ഖലീഫയില്‍ മറഡോണയുടെ ചിത്രം തെളിഞ്ഞു. യുഎഇയുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന മാറഡോണ അല്‍വാസല്‍ ക്ലബ്ബിന്റെയും ഫുജൈറ ഫുട്‌ബോള്‍ ക്ലബ്ബിന്റെയും കോച്ചായിരുന്നു.

Most Popular