Sunday, June 20, 2021
Home Gulf UAE യുഎഇയില്‍ ഇന്ന് 1,153 പേര്‍ക്ക് കോവിഡ്; 3 മരണം

യുഎഇയില്‍ ഇന്ന് 1,153 പേര്‍ക്ക് കോവിഡ്; 3 മരണം

ദുബൈ: യുഎഇയില്‍ ഇന്ന് 1,153 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 634 പേര്‍ക്ക് രോഗം ഭേദമായി. കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മൂന്നു പേര്‍ കൂടി ഇന്ന് മരിച്ചു. 92,147 കോവിഡ് ടെസ്റ്റുകളാണ് 24 മണിക്കൂറിനിടെ നടത്തിയത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് പരിശോധന നടത്തിയവരുടെ എണ്ണം 17.4 ദശലക്ഷം ആയി.

Most Popular