Tuesday, September 21, 2021
Home Newsfeed യുഎഇയില്‍ 5 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

യുഎഇയില്‍ 5 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

അബൂദബി: യുഎഇയില്‍ കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 5 പേര്‍ മരിച്ചതോടെ ആകെ മരണം 1,965 ആയി. 1,519 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും 1,470 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

ആകെ രോഗികള്‍ 6,86,981. രോഗമുക്തി നേടിയവര്‍ 6,64,130. ചികിത്സയിലുള്ളവര്‍ 20,711. പുതുതായി 191,032 പേര്‍ക്ക് കൂടി കോവിഡ് പരിശോധന നടത്തി.
Coronavirus: UAE reports 1,519 Covid-19 cases, 1,470 recoveries, 5 deaths
ALSO WATCH

 

Most Popular