Sunday, September 19, 2021
Home Newsfeed യുഎഇയില്‍ കോവിഡ് ചികില്‍സയിലായിരുന്ന നാലുപേര്‍ കൂടി മരിച്ചു

യുഎഇയില്‍ കോവിഡ് ചികില്‍സയിലായിരുന്ന നാലുപേര്‍ കൂടി മരിച്ചു

അബൂദബി: യുഎഇയില്‍ ഇന്ന് 1,528 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,491 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനിടെ 4 കോവിഡ് മരണമാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. 2,32,307 പേരെ പരിശോധന നടത്തിയതില്‍ നിന്നാണ് പുതിയ കേസുകള്‍ കണ്ടെത്തിയത്.

രാജ്യത്ത് ഇതുവരെ 6,71,636 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 6,49,173 പേര്‍ രോഗമുക്തി നേടി. 1,920 പേരാണ് ആകെ മരിച്ചത്.

 

 

Most Popular