Sunday, August 1, 2021
Home Gulf UAE യുഎഇയില്‍ തിങ്കളാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചത് 164 പേര്‍ക്കു മാത്രം

യുഎഇയില്‍ തിങ്കളാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചത് 164 പേര്‍ക്കു മാത്രം

അബൂദബി: യുഎഇയില്‍ ഇന്ന് 164 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 61,163 ആയി. 24 മണിക്കൂറിനിടെ പുതിയ കോവിഡ് മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. 351 പേരാണ് ഇതുവരെ മരിച്ചത്.

പുതുതായി 248 പേരാണ് പൂര്‍ണമായി രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 54,863 ആയി. 27,811 പേര്‍ക്കാണ് ഇന്ന് കോവിഡ് പരിശോധന നടത്തിയത്.

Coronavirus: UAE reports 164 new Covid-19 cases, 248 recoveries, no deaths

Most Popular