Sunday, June 20, 2021
Home Newsfeed യുഎഇയില്‍ 1,710 പേര്‍ക്കു കൂടി കോവിഡ് ; രണ്ട് മരണം

യുഎഇയില്‍ 1,710 പേര്‍ക്കു കൂടി കോവിഡ് ; രണ്ട് മരണം

അബൂദബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,710 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികള്‍ 5,16,301 ആയി. രണ്ട് പേരാണു മരിച്ചത്. ആകെ മരണം 1,578.

1,551 പേര്‍ പുതുതായി രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവര്‍ 4,97,140. ചികിത്സയിലുള്ളവര്‍ 17,581. എന്നാല്‍ 195,166 പേര്‍ കൂടി പുതുതായി കോവിഡ് പരിശോധന നടത്തി. അതേസമയം, എല്ലാവരും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ALSO WATCH:

Most Popular