Saturday, July 24, 2021
Home Newsfeed യുഎഇയില്‍ കോവിഡ് ചികില്‍സയിലായിരുന്ന നാലുപേര്‍ മരിച്ചു; 2,011 പുതിയ കേസുകള്‍

യുഎഇയില്‍ കോവിഡ് ചികില്‍സയിലായിരുന്ന നാലുപേര്‍ മരിച്ചു; 2,011 പുതിയ കേസുകള്‍

അബൂദബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,011 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,976 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

4 മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗികള്‍ 6,03,961. രോഗമുക്തി നേടിയവര്‍ 5,83,115. ആകെ മരണം 1,738. ചികിത്സയിലുള്ളവര്‍ 19,108.
ALSO WATCH

Most Popular