Monday, June 21, 2021
Home Newsfeed യുഎഇയില്‍ 2,904 ക്കു കൂടി കോവിഡ് ; അഞ്ച് മരണം

യുഎഇയില്‍ 2,904 ക്കു കൂടി കോവിഡ് ; അഞ്ച് മരണം

അബൂദബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,904 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികള്‍ 5,14,591 ആയതായി. അഞ്ച് പേരാണു മരിച്ചത്. ആകെ മരണം 1,578.

1,900 പേര്‍ പുതുതായി രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവര്‍ 4,95,589. ചികിത്സയിലുള്ളവര്‍ 17,424. എന്നാല്‍ 185,007 പേര്‍ കൂടി പുതുതായി കോവിഡ് പരിശോധന നടത്തി. അതേസമയം, എല്ലാവരും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ALSO WATCH:

 

Most Popular