Sunday, July 25, 2021
Home Newsfeed യുഎഇയില്‍ ഇന്ന് 2,184 പേര്‍ക്ക് കോവിഡ്; 5 മരണം

യുഎഇയില്‍ ഇന്ന് 2,184 പേര്‍ക്ക് കോവിഡ്; 5 മരണം

ദുബൈ: യുഎഇയില്‍ ഇന്ന് 2,184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,105 പേര്‍ സുഖം പ്രാപിക്കുകയും 5 പേര്‍ മരണപ്പെടുകയും ചെയ്തതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,31,160 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,09,711 പേര്‍ രോഗമുക്തരാവുകയും 1,807 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,642 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
Coronavirus: UAE reports 2,184 Covid-19 cases, 2,105 recoveries, 5 deaths
ALSO WATCH

 

Most Popular