Sunday, July 25, 2021
Home Newsfeed യുഎഇയില്‍ ഇന്ന് 10 കോവിഡ് മരണം; 2,282 പുതിയ രോഗികള്‍

യുഎഇയില്‍ ഇന്ന് 10 കോവിഡ് മരണം; 2,282 പുതിയ രോഗികള്‍

ദുബൈ: യുഎഇയില്‍ ഇന്ന് 2,282 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,233 പേര്‍ സുഖം പ്രാപിക്കുകയും 10 പേര്‍ മരണപ്പെടുകയും ചെയ്തതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,24,814 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,03,541 പേര്‍ രോഗമുക്തരാവുകയും 1,792 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,481 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
ALSO WATCH

 

Most Popular