അബൂദബി: യു.എ.ഇയില്‍ ഇന്ന് 239 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 61,845 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചു. ആകെ 354 പേരാണ് ഇതിനകം മരിച്ചത്. പുതുതായി 354 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 55,739 ആയി. 50,729 പേരെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
Coronavirus: UAE reports 239 new Covid-19 cases, 354 recoveries, 1 death