Sunday, July 25, 2021
Home Gulf UAE യുഎഇയില്‍ ഇന്ന് 271 പേര്‍ക്കു കോവിഡ്; 352 പേര്‍ക്ക് രോഗമുക്തി

യുഎഇയില്‍ ഇന്ന് 271 പേര്‍ക്കു കോവിഡ്; 352 പേര്‍ക്ക് രോഗമുക്തി

അബൂദബി: യുഎഇയില്‍ ഇന്ന് 352 പേര്‍ കൂടി കോവിഡില്‍ നിന്ന് മുക്തി നേടി. 271 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരാള്‍ മരണപ്പെടുകയും ചെയ്തു. 27,000 കോവിഡ് പരിശോധനകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്.

അതേ സമയം, യുഎഇയില്‍ വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം രാജ്യത്തൊട്ടാകെ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു.

Coronavirus: UAE reports 271 new Covid-19 cases, 352 recoveries, 1 death

Most Popular