Sunday, April 11, 2021
Home Gulf UAE യുഎഇയില്‍ ഇന്ന് കൊവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു; 473 പേര്‍ക്ക് രോഗബാധ

യുഎഇയില്‍ ഇന്ന് കൊവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു; 473 പേര്‍ക്ക് രോഗബാധ

ദുബൈ: യുഎഇയില്‍ 24 മണിക്കൂറിനിടെ 473 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 399 പേര്‍ക്ക് രോഗം സുഖപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടുപേര്‍ കൂടി മരിച്ചു.

പുതുതായി 47,000 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. ഇതുവരെ 54,050 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 43,969 പേര്‍ രോഗമുക്തരായി. 330 പേരാണ് ഇതിനകം മരിച്ചത്.

Coronavirus: UAE reports 473 Covid-19 cases, 399 recoveries, 2 deaths

Most Popular