Saturday, May 15, 2021
Home Newsfeed ഷാര്‍ജയിലേക്കു വരുന്ന യാത്രക്കാര്‍ക്കുള്ള കോവിഡ് ടെസ്റ്റ് നിബന്ധന പുതുക്കി

ഷാര്‍ജയിലേക്കു വരുന്ന യാത്രക്കാര്‍ക്കുള്ള കോവിഡ് ടെസ്റ്റ് നിബന്ധന പുതുക്കി

ദുബൈ: ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്കുള്ള കോവിഡ് ടെസ്റ്റ് നിബന്ധനകള്‍ പുതുക്കി. ഇനി മുതല്‍ യാത്രയുടെ 72 മണിക്കൂറിനകം എടുത്ത കോവിഡ് പിസിആര്‍ ടെസ്റ്റ് ഫലം യാത്രക്കാര്‍ ഹാജരാക്കണം. നേരത്തേ ഇത് 96 മണിക്കൂര്‍ ആയിരുന്നു. അഞ്ച് ദിവസത്തിന് ശേഷമാണ് പുതിയ നിയന്ത്രണം നിലവില്‍ വരിക. ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ യാത്രക്കാര്‍ വീണ്ടും പരിശോധന നടത്തണം.
ALSO WATCH

Most Popular