Sunday, September 26, 2021
Home Gulf UAE യുഎഇയില്‍ 812 പേര്‍ക്ക് കൂടി കോവിഡ്; 3 മരണം

യുഎഇയില്‍ 812 പേര്‍ക്ക് കൂടി കോവിഡ്; 3 മരണം

ദുബയ്: യുഎഇയില്‍ ഇന്ന് 812 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര്‍ രോഗബാധമൂലം മരിച്ചു. 697 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 39,000 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധന നടത്തിയത്.

ഇന്ന് മൂന്ന് പേര്‍ കടി മരിച്ചതോടെ മരണസംഖ്യ 244 ആയി. 14,495 പേര്‍ക്കാണ് ഇതിനകം രോഗം സുഖപ്പെട്ടത്.

COVID-19: UAE announces 3 deaths, 812 new cases


 

Most Popular