Monday, July 26, 2021
Home Newsfeed യുഎഇയിൽ ഇന്ന് 1,518 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 6 മരണം

യുഎഇയിൽ ഇന്ന് 1,518 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 6 മരണം

അബുദാബി: യുഎഇയിൽ ഇന്ന് 1,518 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 6 മരണവും 1,490 രോഗമുക്തിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 11 ലെ കണക്കുപ്രകാരം യുഎഇയിൽ ആകെ കേസുകളുടെ എണ്ണം 650,220 ആണ്. മരണസംഖ്യ 1,866 ആണ്.

Most Popular