Saturday, April 17, 2021
Home Gulf UAE ഉമ്മുല്‍ഖുവൈനിലെ വിവാഹ ചടങ്ങില്‍ കോവിഡ് സുരക്ഷാ നിയമ ലംഘനം

ഉമ്മുല്‍ഖുവൈനിലെ വിവാഹ ചടങ്ങില്‍ കോവിഡ് സുരക്ഷാ നിയമ ലംഘനം

ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈനിലെ അല്‍ സ്വേഹതില്‍ നടന്ന വിവാഹ ചടങ്ങില്‍ കോവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. വിവാഹ സ്ഥലങ്ങളില്‍ അനുവദനീയമായ എണ്ണത്തിലും കൂടുതല്‍ ആളുകള്‍ ഇവിടെ ചടങ്ങിനെത്തിയിരുന്നു. വിവാഹത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ മാസ്‌ക് ധരിച്ചിരുന്നില്ലെന്നും സാമൂഹിക അകലം പാലിച്ചിരുന്നില്ലെന്നും അധികൃതര്‍ കണ്ടെത്തി. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരമാവധി 10 പേര്‍ക്ക് മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി.

Most Popular