Wednesday, September 22, 2021
Home Newsfeed 2020ല്‍ ദുബൈ വിമാനത്താവളത്തിലൂടെ കടന്ന്‌പോയ യാത്രക്കാരുടെ എണ്ണത്തില്‍ 20 ശതമാനം ഇടിവ്

2020ല്‍ ദുബൈ വിമാനത്താവളത്തിലൂടെ കടന്ന്‌പോയ യാത്രക്കാരുടെ എണ്ണത്തില്‍ 20 ശതമാനം ഇടിവ്

ദുബൈ: 2020 ല്‍ 25.9 ദശലക്ഷം യാത്രക്കാര്‍ ദുബൈ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനലുകളിലൂടെ കടന്നുപോയി. 2019ല്‍ ദുബൈ വിമാനത്താവളത്തിലൂടെ 86.4 ദശലക്ഷം യാത്രക്കാര്‍ കടന്ന്‌പോയിട്ടുണ്ട്. രണ്ട് വര്‍ഷത്തിലേയും യാത്രക്കാരുടെ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ 70 ശതമാനം ഇടിവാണ് 2020ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസ് ആഗോള യാത്രകളെ ബാധിച്ചതും ഇതിന് ഓരു കാരണമാണ്.

Most Popular