Monday, July 26, 2021
Home Gulf UAE യുഎഇ ബലിപെരുന്നാള്‍ നമസ്‌കാര സമയം

യുഎഇ ബലിപെരുന്നാള്‍ നമസ്‌കാര സമയം

ദുബൈ: കോവിഡ് മഹാമാരിക്കിടയില്‍ കടന്നു വന്ന ബലിപെരുന്നാള്‍ ആഘോഷിക്കാനൊരുങ്ങി യുഎഇയും. നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുള്ള ആഘോഷത്തില്‍ നമസ്‌കാരം വീടുകളില്‍ വച്ച് നിര്‍വഹിക്കണമെന്നും ഒത്തുകൂടലുകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പട്ടിട്ടുണ്ട്.

വിവിധ എമിറേറ്റുകളിലെ പെരുന്നാള്‍ നമസ്‌കാര സമയം
അബൂദബി- 6.07
ദുബൈ-6.03
ഷാര്‍ജ-6.06
റാസല്‍ ഖൈമ-6.03
ഫുജൈറ-6.02
ഉമ്മുല്‍ ഖുവൈന്‍-6.05
അജ്മാന്‍-6.05

Eid Al Adha 2020 UAE: Prayer timings in Dubai, Sharjah, Abu Dhabi and other emirates

Most Popular