X
യുഎഇയില്‍ പെരുന്നാള്‍ നമസ്‌കാര സമയം പ്രഖ്യാപിച്ചു

യുഎഇയില്‍ പെരുന്നാള്‍ നമസ്‌കാര സമയം പ്രഖ്യാപിച്ചു

personmtp rafeek access_timeSaturday May 23, 2020
HIGHLIGHTS
യുഎഇയില്‍ പെരുന്നാള്‍ നമസ്‌കാരം സമയം പ്രഖ്യാപിച്ചു. പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ദുബയ്: യുഎഇയില്‍ പെരുന്നാള്‍ നമസ്‌കാരം സമയം പ്രഖ്യാപിച്ചു. പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക് അഫയേഴ്‌സ് ആന്റ് എന്‍ഡോവ്‌മെന്റ്‌സ് ജനറല്‍ അതോറിറ്റി പ്രഖ്യാപിച്ച പെരുന്നാള്‍ നമസ്‌കാര സമയം ഇപ്രകാരമാണ്.

അബൂദബി-5.52 am
ദുബയ്-5.47 am
ഷാര്‍ജ-5.46 am
ഉമ്മുല്‍ഖുവൈന്‍-5.45 am
റാസല്‍ ഖൈമ-5.43 am
ഫുജൈറ- 5.44 am
അല്‍ഐന്‍-5.46 am
അല്‍ ദഫ്‌ന-5.57 am

Eid Al Fitr prayer time announced in uae


 

SHARE :
folder_openTags
content_copyCategory
UAE