Friday, August 6, 2021
Home Newsfeed സൗദിയിലേക്ക് അധിക സർവീസുമായി എമിറേറ്റ്സ് എയർലൈൻസ്

സൗദിയിലേക്ക് അധിക സർവീസുമായി എമിറേറ്റ്സ് എയർലൈൻസ്

യുഎഇ: യുഎയിലേക്ക് അധിക സർവീസുമായി എമിറേറ്റ്സ് എയർലൈൻസ്. യുഎഇയിൽ തിരികെയെത്താൻ ആഗ്രഹിക്കുന്നവർക്കായാണ് പുതിയ സർവീസുകൾ. ജിദ്ദ, റിയാദ്, ദമാം വിമാനത്താവളങ്ങളിലേക്കാണ് അധിക സർവീസ് തുടങ്ങിയത്.

 

Most Popular