Tuesday, June 15, 2021
Home Gulf UAE ഷാര്‍ജയിലെ വ്യവസായ മേഖലയില്‍ തീപ്പിടിത്തം

ഷാര്‍ജയിലെ വ്യവസായ മേഖലയില്‍ തീപ്പിടിത്തം

ഷാര്‍ജ: ഷാര്‍ജയില്‍ വ്യവസായ മേഖലയില്‍ വന്‍ അഗ്നിബാധ. സ്പെയര്‍ പാര്‍ട്സ് ഗോഡൗണില്‍ ശനിയാഴ്ച വൈകുന്നരമാണ് തീ പടര്‍ന്നുപിടിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘത്തിന്റെ നേതൃത്വത്തില്‍ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കുന്നത് പുരോഗമിക്കുകയാണ്. തീപ്പിടിത്തത്തെ തുടര്‍ന്ന് പ്രദേശത്താകെ കറുത്ത പുക വ്യാപിച്ചു.

Most Popular