Tuesday, June 22, 2021
Home Newsfeed 737 മാക്‌സിന്റെ സർവീസ് എട്ട് മുതല്‍ ഫ്ലൈദുബൈ പുനരാരംഭിക്കുന്നു

737 മാക്‌സിന്റെ സർവീസ് എട്ട് മുതല്‍ ഫ്ലൈദുബൈ പുനരാരംഭിക്കുന്നു

ദുബൈ: ബോയിംഗ് 737 മാക്‌സ് വിമാനം ഏപ്രില്‍ എട്ട് മുതല്‍ യാത്രാ സര്‍വീസ് പുനരാരംഭിക്കുമെന്ന് ദുബൈ ആസ്ഥാനമായുള്ള എയര്‍ലൈന്‍ ഫ്ലൈദുബൈ അറിയിച്ചു. സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ ദുബൈ ഇന്റര്‍നാഷണലില്‍(ഡിഎക്‌സ്ബി) നിന്ന് സിയാല്‍കോട്ട് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കാണ് (എസ്‌കെടി, പാകിസ്ഥാന്‍) ആദ്യ യാത്ര. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജിസിഎഎ) വ്യക്തമാക്കിയ എല്ലാ നിര്‍ദേശങ്ങളും എയര്‍ലൈന്‍ പാലിക്കുന്നതാണ്.

Most Popular