Wednesday, June 23, 2021
Home Newsfeed ദുബൈയില്‍ ആദ്യമായി വനിതാ ജനറല്‍ ഡ്യൂട്ടി പൊലീസ് ഓഫീസര്‍ ചുമതലയേറ്റു

ദുബൈയില്‍ ആദ്യമായി വനിതാ ജനറല്‍ ഡ്യൂട്ടി പൊലീസ് ഓഫീസര്‍ ചുമതലയേറ്റു

ദുബൈ: ദുബൈയില്‍ ആദ്യമായി വനിതാ ജനറല്‍ ഡ്യൂട്ടി പൊലീസ് ഓഫീസറായി ലെഫ്റ്റനന്റ് നൗഫ് ഖാലിദ് അഹ്‌ലി നിയമിച്ചു. ദുബൈയിലെ നായിഫ് പൊലീസ് സ്റ്റേഷനിലാണ് ആദ്യ വനിതാ ഡ്യൂട്ടി പൊലീസ് ഓഫീസറിനെ നിയമിച്ചത്. ഈ രംഗത്ത് വനിതാ കേഡര്‍മാരില്ലെന്ന് ശ്രദ്ധിയില്‍പ്പെട്ടതാണ് ജനറല്‍ ഡ്യൂട്ടി ഓഫീസറാകാനുള്ള വെല്ലുവിളി ഏറ്റെടുക്കാന്‍ കാരണമെന്ന് ലെഫ്. നൗഫ് ഖാലിദ് വ്യക്തമാക്കി. ദുബൈ പൊലീസിന്റെ ലോകോത്തര നേട്ടങ്ങള്‍ക്ക ലെഫ്. നൗഫ് നന്ദി പറഞ്ഞു. ദുബൈ പൊലീസ് അക്കാദമിയില്‍ നിന്നാണ് ലെഫ്. നൗഫ് ഖാലിദ് അഹ്‌ലി ബിരുദം നേടിയത്.

ALSO WATCH:

Most Popular