Thursday, June 17, 2021
Home Gulf UAE ഷാര്‍ജ ക്രീക്കില്‍ മല്‍സ്യബന്ധന ബോട്ടുകള്‍ക്ക് തീപ്പിടിച്ചു

ഷാര്‍ജ ക്രീക്കില്‍ മല്‍സ്യബന്ധന ബോട്ടുകള്‍ക്ക് തീപ്പിടിച്ചു

ദുബൈ: ഷാര്‍ജ ക്രീക്കില്‍ നാല് മല്‍സ്യബന്ധന ബോട്ടുകള്‍ കത്തിനശിച്ചു. തിങ്കളാഴ്ച്ച രാവിലെയായിരുന്ന സംഭവം. അഗ്നിശമന സേന രംഗത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അഞ്ച്മിനിറ്റിനകം തീ നിയന്ത്രണ വിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് വിഭാഗം അവകാശപ്പെട്ടു. ഉച്ചയ്ക്ക് 12.30ഓടെ സംഭവ സ്ഥലം അന്വേഷണത്തിനായി പോലിസിന് കൈമാറി. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Four fishing boats gutted in Sharjah Creek fire


 

Most Popular