Wednesday, May 12, 2021
Home Gulf UAE പ്രിയപ്പെട്ടവര്‍ക്കുള്ള​ പുതുവത്സര സന്ദേശം ബുര്‍ജ്​ ഖലീഫയില്‍ തെളിയിക്കാന്‍ ഇതാ അവസരം

പ്രിയപ്പെട്ടവര്‍ക്കുള്ള​ പുതുവത്സര സന്ദേശം ബുര്‍ജ്​ ഖലീഫയില്‍ തെളിയിക്കാന്‍ ഇതാ അവസരം

ദുബൈ: പുതുവത്സര ദിനത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവര്‍ക്കുള്ള ആശംസകള്‍ ബുര്‍ജ് ഖലീഫയില്‍ തെളിണോ. എന്നാല്‍, ഇതാ അവസരം.  ബുര്‍ജ് ഖലീഫയുടെ സമൂഹ മാധ്യമ പേജുകളില്‍ BurjWishes2021, EMAARNYE2021 എന്നീ ഹാഷ് ടാഗുകളോടെ കമന്റിട്ടാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യവാന്മാരുടെ സന്ദേശങ്ങള്‍ ബുര്‍ജില്‍ തെളിയും. സന്ദേശങ്ങള്‍ 35 അക്ഷരങ്ങളില്‍ കൂടരുതെന്ന നിബന്ധനയുണ്ട്.

Most Popular