Wednesday, June 23, 2021
Home News Kerala സ്വര്‍ണം ഷീറ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ചു; ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനെ കരിപ്പൂരില്‍ പിടികൂടി

സ്വര്‍ണം ഷീറ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ചു; ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനെ കരിപ്പൂരില്‍ പിടികൂടി

കരിപ്പൂര്‍: ഷീറ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 17 ലക്ഷം രൂപയുടെ സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.

ഷാര്‍ജയില്‍നിന്നെത്തിയ കാസര്‍കോട് കോട്ടികുളം സ്വദേശി കാദറിന്റെ ഹാന്‍ഡ് ബാഗില്‍നിന്നാണു 350 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്. കാര്‍ഡ്‌ബോര്‍ഡ് ഷീറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

Most Popular