Monday, April 19, 2021
Home News Kerala കരിപ്പൂര്‍ വിമാനത്താവളം അടച്ചു; വിമാനങ്ങള്‍ കണ്ണൂരിലേക്ക് വഴിതിരിച്ചു വിടും

കരിപ്പൂര്‍ വിമാനത്താവളം അടച്ചു; വിമാനങ്ങള്‍ കണ്ണൂരിലേക്ക് വഴിതിരിച്ചു വിടും

കോഴിക്കോട്: വിമാന അപകടത്തെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളം താല്‍ക്കാലികമായി അടക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. കരിപ്പൂരില്‍ ഇറങ്ങേണ്ട വന്ദേഭാരത് ദൗത്യത്തില്‍ ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ കണ്ണൂരിലേക്ക് വഴിതിരിച്ചുവിടും. ചില വിമാനങ്ങള്‍ സൗകര്യം പരിഗണിച്ച് കൊച്ചിയിലേക്കു മാറ്റാനും തീരുമാനിച്ചു. വിശദമായ ഷെഡ്യൂള്‍ നാളെയോടെ പുറത്തുവിടും.

Most Popular