Wednesday, September 22, 2021
Home News മലയാളി പ്രവാസി ദുബായിൽ നിര്യാതനായി

മലയാളി പ്രവാസി ദുബായിൽ നിര്യാതനായി

കല്‍പറ്റ: മുട്ടില്‍ പരിയാരം സ്വദേശി ദുബൈയില്‍ നിര്യാതനായി. പരേതനായ തോട്ടുങ്ങല്‍ മുഹമ്മദിന്‍റെ മകന്‍ ഹമീദാണ് (46) മരിച്ചത്. കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു. മാതാവ്: പാത്തുമ്മ. ഭാര്യ: താഹിറ ഫര്‍ഹത്ത്. മക്കള്‍: റഷ തബസ്സും, ഫ്റേയ ബതൂല്‍, ഇസ്വ ഖയാന്‍. സഹോദരങ്ങള്‍: മമ്മു, ഇസ്മായില്‍, ജമീല.

Most Popular