ദുബൈ: പത്തനംതിട്ട തിരുവല്ല മഞ്ചാടി എടവപറമ്പില് ഹൗസില്‍ ജീജോ ജേക്കബിന്റെ മകള്‍ മെറില്‍ മറിയ ജേക്കബ്(13) അന്തരിച്ചു. ദുബയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.
സംസ്കാരം പിന്നീട്. മാതാവ്: റീനാ ജീജോ. സഹോദരങ്ങള്‍: മേഗന് മറിയ, ആരോണ്‍ , ഇമ്മാനുവല്‍. സംസ്കാരം ഇന്നു വൈകിട്ട് 4.30ന് ജബല്‍ അലി ക്രിസ്ത്യന്‍ സെമിത്തേരിയില്‍.