Sunday, September 26, 2021
Home Gulf UAE യുഎഇയില്‍ സ്വകാര്യമേഖലയിലും പ്രസവാവധി 5 ദിവസം കൂടി ദീര്‍ഘിപ്പിച്ച് ഗവണ്‍മെന്റ് ഉത്തരവ്

യുഎഇയില്‍ സ്വകാര്യമേഖലയിലും പ്രസവാവധി 5 ദിവസം കൂടി ദീര്‍ഘിപ്പിച്ച് ഗവണ്‍മെന്റ് ഉത്തരവ്

യുഎഇയില്‍ സ്വകാര്യമേഖലയിലും പ്രസവാവധി 5 ദിവസം കൂടി ദീര്‍ഘിപ്പിച്ച് യുഎഇ ഗവണ്‍മെന്റ്
ഉത്തരവ്. കുഞ്ഞിന് ആറ് മാസം ആകുന്നത് വരെ ഈ അധികാവധി എടുക്കാവുന്നതാണ്. ഓഗസ്റ്റില്‍ പ്രസവാവിധിയുടെ ഭാഗമായി പിതാവിനും 5 ദിവസത്തെ അവധി എടുക്കുന്നതിന് അനുമതി നല്‍കിയിരുന്നു.

Most Popular